അഞ്ഞൂർ ചെമ്മണ്ണൂർ തമ്പി മാസ്റ്റർ ഭാര്യ മേരി (73) നിര്യാതയായി.ആലംകോട് ബി.റ്റി എം.യു.പി സ്‌കൂൾ അധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് (23.09.26) ഉച്ചതിരിഞ്ഞ് 3 മണിക്ക് തൊഴിയൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
മകൻ : അബി. മരുമകൾ : ലിജ ( എം കെ എം യു പി സ്കൂൾ പോർക്കുളം )



