മുച്ചക്ര ഇലക്ട്രിക് വാഹനമോടിക്കുന്നതിന് താത്ക്കാലിക ഡ്രൈവറെ നിയമിക്കുന്നു

പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന മുച്ചക്ര ഇലക്ട്രിക് വാഹനം ഓടിക്കുവാന്‍ താത്ക്കാലികമായി ഡ്രൈവറെ നിയമിക്കുന്നു.
താത്പര്യമുള്ളവര്‍ ആഗസ്റ്റ് 12ന് ഉച്ചക്ക് 2 മണിക്കുള്ളില്‍ അസ്സല്‍ രേഖകള്‍ സഹിതം പഞ്ചായത്തില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT