29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളുടെ വിതരണോദ്ഘാടനം നടത്തി

കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളുടെ വിതരണോദ്ഘാടനം നടത്തി

52

 

കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളുടെ വിതരണോദ്ഘാടനം നടന്നു. വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ആരാധ്യ, ഷാഫിയ, ഹൃദ്യ എന്നിവര്‍ക്ക് ട്രോഫി നല്‍കി ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.ബി സിന്ധു, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ കെ എസ് സുഗില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യക്തിഗത ട്രോഫി വിതരണം ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് ഷബീര്‍, സെക്രട്ടറി ഹംസ, ട്രഷറര്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ട്രോഫി കമ്മിറ്റി അംഗങ്ങളായ ഷമീറ, സീനത്ത്, വിനു, സാദിഖ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!