എരുമപ്പെട്ടി കുണ്ടന്നൂരില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

എരുമപ്പെട്ടി കുണ്ടന്നൂരില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വടക്കാഞ്ചേരി കല്ലന്‍പാറ ചെമ്പ്രംകോട്ടില്‍ മോഹനന്‍ (55) ആണ് മരിച്ചത്. കുണ്ടന്നൂര്‍ മുട്ടിക്കല്‍ സെന്ററിന് സമീപം കട നടത്തുന്നയാളാണ്. ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ മോഹനന്റെ തലയിലൂടെ ടോറസ് ലോറിയുടെ ചക്രം കയറിയിറങ്ങി.

ADVERTISEMENT