കുന്നംകുളം നഗരസഭയിലെ വാര്‍ഡ് മൂന്നില്‍ കിഴൂര്‍ നോര്‍ത്തില്‍ ആശാവര്‍ക്കര്‍മാരുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഓഫീസ് ഉപകരിക്കും. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പി.എം. സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, മുന്‍ ചെയര്‍മാന്‍ പി.ജി ജയപ്രകാശ്, മുന്‍ കൌണ്‍സിലര്‍മാരായ കെ.എ അസീസ്, സലിം കിഴൂര്‍, നഗരസഭ പരിധിയിലെ മുഴുവന്‍ ആശാ പ്രവര്‍ത്തകരും പങ്കെടുത്തു.
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയിലെ വാര്‍ഡ് മൂന്നില്‍ ആശാവര്‍ക്കര്‍മാരുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു



