ടി സി മാത്യു മാസ്റ്റര്‍ മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം നടത്തി

തലമുറകളെ ആത്മീയ ദര്‍ശനത്തിലും ക്രൈസ്തവ വിശ്വാസത്തിലും ഉറപ്പിച്ചു നിര്‍ത്തുവാന്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ റ്റി സി മാത്യുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഏറെ സ്മരണീയമെന്ന് ഐപിസി കുന്നംകുളം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍്ഗീസ് പറഞ്ഞു. കുന്നംകുളം യുണൈറ്റഡ് പെന്തക്കൊസ്ത് ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തില്‍ ആരംഭിച്ച ടി സി മാത്യു മാസ്റ്റര്‍ മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ADVERTISEMENT