25.3 C
Kunnamkulam
Tuesday, August 4, 2026
Home Obituary News കാട്ടകാമ്പാല്‍ വെളിയത്ത് ചന്ദ്രന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ വെളിയത്ത് ചന്ദ്രന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ വെളിയത്ത് ചന്ദ്രന്‍ (76) നിര്യാതനായി. കാട്ടകാമ്പാല്‍ മേഖലാ ഐ.എന്‍.ടി.യു.സി തൊഴിലാളിയായിരുന്നു. സംസ്‌കാരം തിങ്കാളാഴ്ച 12 മണിക്ക് അയിനൂര്‍ ശ്മശാനത്തില്‍. സുലോചനയാണ് ഭാര്യ. രജീഷ് മകനാണ്.

ADVERTISEMENT
error: Content is protected !!