പെരുമ്പിലാവ് കൊരട്ടിക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സ്വകാര്യ ബസ്സും തമ്മില്‍ ഇടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. കൊരട്ടിക്കര ഗവണ്‍മെന്റ് യുപി സ്‌കൂളിന് മുന്‍പില്‍ ചൊവ്വാഴ്ച്ച 10 മണിയോടെയാണ് അപകടം നടന്നത്.എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസും തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. കുന്നംകുളം പോലീസും ഹൈവേ പോലീസ്
സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.



