24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.

അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.

1292

അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. വടക്കേക്കാട് സ്വദേശി ബീവി കെ ബിന്ദു ടീച്ചറാണ് മരിച്ചത്. കല്ലൂർ പള്ളിയുടെ സമീപം ആറ്റുപ്പുറം കീക്കോട്ട് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ മകളും അക്ഷര കോളേജ് ഹാരിസ് തങ്ങളുടെ സഹോദരിയുമാണ് പരേത. 51 വയസ്സായിരുന്നു. പൊന്നാനി എംഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപികയാണ്. അറക്കൽ അമീന കുട്ടിയാണ് മാതാവ്. ആദിൽ ഏക മകനാണ്. കബറടക്കം ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് കല്ലൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തും.

ADVERTISEMENT
error: Content is protected !!