അഞ്ഞൂര്‍ തോട്ടുപുറത്ത് ഗംഗാധരന്‍ (78) നിര്യാതനായി.

അഞ്ഞൂര്‍ തോട്ടുപുറത്ത് ഗംഗാധരന്‍ (78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 8 ന് കോട്ടപ്പടി വാതക ശ്മശാനത്തിൽ.
ഭാര്യ: ജാനകി.

മക്കൾ:

ട്രിജിത, ട്രിലേഷ്, അഭിലാഷ്.

മരുമക്കൾ:

വിശ്വനാഥൻ, ജിബിത, ജയ

ADVERTISEMENT