26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad ബിജെപി ചാവക്കാട് മുനിസിപ്പല്‍കമ്മറ്റി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബിജെപി ചാവക്കാട് മുനിസിപ്പല്‍കമ്മറ്റി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

 

മുതുവട്ടൂര്‍ ശിക്ഷക്‌സദനില്‍ ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി.  സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വര്‍ഷ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധ കുമാര്‍, ഗണേഷ് ശിവജി പ്രമോദ് ശങ്കരന്‍, ഉമാദേവി ഷണ്മുഖന്‍, പ്രതീഷ് അയിനിപുള്ളി, എം. കെ വിനോദ് കുമാര്‍, രജിത ജയരാജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!