29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam തൊഴിയൂര്‍ സെന്റ് ജോര്‍ജ് പള്ളി കാര്യസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

തൊഴിയൂര്‍ സെന്റ് ജോര്‍ജ് പള്ളി കാര്യസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

140

 

അഞ്ഞൂര്‍കുന്ന് മണ്ടുംമ്പാല്‍ ഉക്രു മകന്‍ 56 വയസുളള ജോയിയെയാണ് പഴയ അഞ്ഞൂര്‍ മാര്‍ കുറിലോസ് ആശുപത്രി കെട്ടിടത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ വ്യാഴാഴ്ച ഉച്ചക്ക് ശേഷം കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് 6.30ഓടെയാണ് തൂങ്ങിമരിച്ച നിലയില്‍ ആശുപത്രി കെട്ടിടത്തിനുള്ളി കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. രാജി ഭാര്യയും ജിന്‍സി, ജിസ്മി, ജിതി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!