25.7 C
Kunnamkulam
Thursday, July 30, 2026
Home Obituary News സി എം സി അങ്കമാലി മേരിമാതാ പ്രോവിന്‍സ് കൈപ്ര മഠാംഗമായ സിസ്റ്റര്‍ ബെറോമിയോ നിര്യാതയായി

സി എം സി അങ്കമാലി മേരിമാതാ പ്രോവിന്‍സ് കൈപ്ര മഠാംഗമായ സിസ്റ്റര്‍ ബെറോമിയോ നിര്യാതയായി

സി എം സി അങ്കമാലി മേരിമാതാ പ്രോവിന്‍സ് കൈപ്ര മഠാംഗമായ സിസ്റ്റര്‍ ബെറോമിയോ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് കൈപ്ര മഠത്തില്‍ നടക്കും. തൃശ്ശൂര്‍ ചിറയത്ത് കോനിക്കര കുടുംബാഗമാണ് പരേത. 1965 മുതല്‍ 1971 വരെ അമേരിക്കയിലെ ബെറ്റര്‍ വേള്‍ഡ് മൂവ്‌മെന്‍രില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുരിങ്ങൂര്‍ ഡിവൈന്‍ സെന്ററില്‍ 14 വര്‍ഷത്തോളം വിവിധ ശുശ്രൂഷകള്‍ക്ക് നേൃത്വം വഹിച്ചു.

ADVERTISEMENT
error: Content is protected !!