24.6 C
Kunnamkulam
Tuesday, July 28, 2026
Home Obituary News കാട്ടകാമ്പാല്‍ സ്രായില്‍ കോലഴി ശ്രീനിവാസന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ സ്രായില്‍ കോലഴി ശ്രീനിവാസന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ സ്രായില്‍ കോലഴി പരേതനായ വാസുണ്ണിയുടെ മകന്‍ ശ്രീനിവാസന്‍ നിര്യാതനായി. 58 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഐനൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍ നടക്കും. രമ ഭാര്യയാണ്.

ADVERTISEMENT
error: Content is protected !!