30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

62

കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ഗുരുവായൂര്‍ പിള്ളക്കാട് പൊലിയത്ത് സുബ്രഹ്മണ്യന്റെ പശുവിനെയാണ് രക്ഷപ്പെടുത്തിയത്. പുല്ല് മേയാന്‍ വിട്ട പശുവാണ് രാവിലെ 10 മണിയോടെ ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് എത്തി തൊട്ടടുത്ത തോട്ടില്‍ നിന്ന് കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്തു. തുടര്‍ന്ന് കയര്‍ ഉപയോഗിച്ച് പുറത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു.

ADVERTISEMENT
error: Content is protected !!