30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക്‌ പരിക്ക്‌

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക്‌ പരിക്ക്‌

56

വെള്ളറക്കാട് കൊല്ലംപടി തേജസ് കോളേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആറ്റൂര്‍ സ്വദേശി ഉമേഷ് (35), വരവൂര്‍ സ്വദേശി സുജിത്ത് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും
എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!