26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കുന്നംകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

335

കുന്നംകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 39 സീറ്റില്‍ 35 സീറ്റില്‍ സി. പി. ഐ. എമ്മും, 2 സീറ്റില്‍ എന്‍.സി.പിയും, ഒരോ സീറ്റുകളില്‍ കേരള കോണ്‍ഗ്രസും, സി.പി.ഐയുമാണ് മത്സരിക്കുക. ടി.കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി നിര്‍വ്വഹിച്ചു.

 

 

ADVERTISEMENT
error: Content is protected !!