26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ദേശീയ അപസ്മാര ദിനം ആചരിച്ചു

ദേശീയ അപസ്മാര ദിനം ആചരിച്ചു

66

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ദേശീയ അപസ്മാര ദിനം ആചരിച്ചു. ആശുപത്രി സെക്രട്ടറി കെ.പി. സേക്‌സണ്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഖ്യാഥിതിയായ ആത്രേയ ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. വി.ടി. ഹരിദാസ് അപ്‌സ്മാര രോഗത്തെ കുറിച്ച് ക്ലാസ് നയിച്ചു. ആശുപത്രി ട്രഷറര്‍ മോണ്‍സി അബ്രഹാം, ന്യൂറോളജി വിഭാഗം മേധാവി ഡോ. സാബു ജോര്‍ജ്, ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാബു മാത്യൂസ്, ഡോ. ക്ലിന്‍സ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!