31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty തൃശൂര്‍ ജില്ലയില്‍ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് എസ്. ബസന്ത് ലാലിന്

തൃശൂര്‍ ജില്ലയില്‍ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് എസ്. ബസന്ത് ലാലിന്

58

തൃശൂര്‍ ജില്ലയില്‍ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് ലഭിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാലിനെ ആദരിച്ചു. അഞ്ചാം വാര്‍ഡ് കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് ആദരിച്ചത്. വാര്‍ഡ് മെമ്പര്‍ എന്‍. പി. അജയന്‍ അധ്യക്ഷനായി. സി.ഡി.എസ് അംഗം പ്രിയങ്ക സുബീഷ്, സി.ഡി.എസ് അംഗം ജിഷ തോമസ് എന്നിവര്‍ സംസാരിച്ചു.തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!