പേരകം മുക്കുട്ടക്കല്‍ പരേതനായ മൂത്തണ്ടാശ്ശേരി കുഞ്ഞിമോന്‍ മകന്‍ എം.കെ. സിദ്ധാര്‍ത്ഥന്‍ (75) നിര്യാതനായി

ചാവക്കാട് മുതുവട്ടൂര്‍ പള്ളി കെട്ടിടത്തില്‍ പച്ചക്കറി കച്ചവടം ചെയ്യുന്ന, പേരകം – മുക്കുട്ടക്കല്‍ സ്വദേശി പരേതനായ മൂത്തണ്ടാശ്ശേരി കുഞ്ഞിമോന്‍ മകന്‍ എം.കെ. സിദ്ധാര്‍ത്ഥന്‍ (75) നിര്യാതനായി. മമ്മിയൂര്‍ & മുതുവട്ടൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്ാണ് പരേതന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.