24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Punnayurkulam വടക്കേക്കാട് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി

വടക്കേക്കാട് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി

470

യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. വടക്കേകാട് മൂന്നാംകല്ല് കണ്ടംപുള്ളി ഷിജുവിന്റെ മകന്‍ 22 വയസ്സുള്ള ഷിജിലിനെനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംസ്‌കാരം വ്യാഴാഴ്ച നടക്കും. ലത മാതാവും, നന്ദന സഹോദരിയുമാണ്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471 2552056)

 

ADVERTISEMENT
error: Content is protected !!