30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സപ്തശുദ്ധി വെള്ളിയാഴ്ച നടക്കും

അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സപ്തശുദ്ധി വെള്ളിയാഴ്ച നടക്കും

104

അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സപ്തശുദ്ധി വെള്ളിയാഴ്ച നടക്കും. 2025 മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ക്ഷേത്ര നവീകരണ സഹസ്ര കലശത്തിന്റെ ഭാഗമായാണ് ദേവിക്ക് സപ്തശുദ്ധി അഭിഷേകങ്ങള്‍ നടത്തുന്നത്. 12 വര്‍ഷമായി മുടങ്ങി കിടന്ന സഹസ്രകലശത്തിന്റെ പ്രായശ്ചിത്തമായാണ് ചടങ്ങ്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ 108 കലശ കുടങ്ങളിലായി പാല്, മണി കിണറിലെ ജലം , ഇളനീര്‍ എന്നിവ അഭിഷേകം ചെയ്യുന്ന വിശേഷങ്ങള്‍ ചടങ്ങാണ് സപ്തശുദ്ധി. ഈ വര്‍ഷത്തെ ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 18 ഞായറാഴ്ചയും, നിറപുത്തരി സെപ്റ്റംബര്‍ 8നും നടക്കുമെന്ന് ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!