26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu കടവല്ലൂര്‍ ദേശവിളക്ക് വ്യാഴാഴ്ച

കടവല്ലൂര്‍ ദേശവിളക്ക് വ്യാഴാഴ്ച

കടവല്ലൂര്‍ ദേശവിളക്ക് വ്യാഴാഴ്ച. വൈകീട്ട് ദീപാരാധനക്കുശേഷം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും താലത്തോടെയുള്ള പാലക്കൊമ്പെഴുന്നള്ളിപ്പ് വടക്കുമുറിയിലെ വിളക്ക് പന്തലിലെത്തി സമാപിക്കും, തുടര്‍ന്ന് അന്നദാനം ഉണ്ടായിരിക്കും, രാത്രി പത്തു മുതല്‍ ക്ക്പന്തലില്‍ പാട്ട് ,തിരിയുഴിച്ചില്‍, പാല്‍ക്കുടമെഴുന്നള്ളിപ്പ്, വെട്ട്, തട, കനലാട്ടം എന്നിവയോടെ വിളക്കാഘോഷത്തിനു സമാനമാകും. മരത്തംകോട് ജ്യോതിപ്രകാശ് മകന്‍ ജയദേവനും സംഘവുമാണ് വിളക്കുയോഗക്കാര്‍. സന്ധ്യക്ക് 7.30 മുതല്‍ ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ഭജന സംഘത്തിന്റെ ഭജനയും വിളക്കു പന്തലില്‍ ഉണ്ടായിരിക്കുമെന്ന് ദേശവിളക്കാഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!