31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty തിപ്പല്ലൂര്‍ ശിവശക്തി വിളക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം ആഘോഷിച്ചു

തിപ്പല്ലൂര്‍ ശിവശക്തി വിളക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം ആഘോഷിച്ചു

42

എരുമപ്പെട്ടി തിപ്പല്ലൂര്‍ ശിവശക്തി വിളക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം ആഘോഷിച്ചു. മണ്ടംപറമ്പ് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും പാലക്കാെമ്പ് എഴുന്നെള്ളിച്ച് തിപ്പല്ലൂര്‍ ശിവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന വിളക്ക് യോഗത്തിന് മച്ചാട് തങ്കരാജും സംഘവും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!