എരുമപ്പെട്ടി ഗ്യാസ് ഏജന്‍സിക്ക് സമീപം സ്‌കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. പാവറട്ടി സ്വദേശിയായ ഹഷര്‍ (25) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



