31.4 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk മലപ്പുറം കരുളായിയില്‍ കരടിയുടെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്, കാലിന് കടിയേറ്റു

മലപ്പുറം കരുളായിയില്‍ കരടിയുടെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്, കാലിന് കടിയേറ്റു

69

കരുളായിയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര(50)നെയാണ് കരടി ആക്രമിച്ചത്. കാലിനാണ് കരടിയുടെ കടിയേറ്റത്. ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!