Obituary News പഞ്ചവടി ആച്ചപ്പുള്ളി കുഞ്ഞിമോന്‍ ഭാര്യ സുലോചന നിര്യാതയായി December 1, 2025 FacebookTwitterPinterestWhatsApp പഞ്ചവടിയില്‍ താമസിക്കുന്ന ആച്ചപ്പുള്ളി കുഞ്ഞിമോന്‍ ഭാര്യ സുലോചന ( 60 ) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ആധുനിക വാതക ശ്മശാനത്തില്‍ നടക്കും. ADVERTISEMENT