ചാവക്കാട് ഓവുങ്ങല്‍ പള്ളിയ്ക്ക് സമീപം പാട്ടത്തിൽ ബാലകൃഷ്ണൻ നായർ (75) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ട് ശ്മശാനത്തിൽ. 50 വർഷത്തോളം ചാവക്കാട് താലൂക്കാശുപത്രി റോഡ് ജംഗ്ഷനിൽ വനിത ഹോട്ടൽ നടത്തിയിരുന്നു. മക്കൾ . മിജേഷ്,മേഘ
മരുമക്കൾ. രാജഗോപാൽ. മിഥില മിജേഷ്
Home Obituary News ചാവക്കാട് ഓവുങ്ങല്‍ പള്ളിയ്ക്ക് സമീപം പാട്ടത്തിൽ ബാലകൃഷ്ണൻ നായർ (75) നിര്യാതനായി.



