കുന്നംകുളം നഗരസഭ 26 വാര്‍ഡ് ചീരംകുളം ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ചീരംകുളത്തിന്റെ പിതാവ് വാഴപ്പുള്ളി കുഞ്ഞപ്പു (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളം വാതകശ്മശാനത്തില്‍ നടക്കും. മല്ലിക, വിനോദന്‍, പ്രേമ, സീത, അനില്‍ കുമാര്‍, ഷൈലജ, അനൂപ് എന്നിവര്‍ മക്കളാണ്.



