എരുമപ്പെട്ടി പഞ്ചായത്ത് 19-ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം.അഷറഫിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. അയ്യപ്പന്‍ക്കാവ് റോഡിന് സമീപം സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡാണ് കീറി നശിപ്പിച്ചത്. പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലാണ് ഫ്‌ലക്‌സ് കീറിയിട്ടുള്ളത്. സംഭവത്തില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പ്രദേശത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുവാനുള്ള ഗൂഡ ശ്രമമാണ് സംഭവത്തിന് പുറകിലെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും ചെയര്‍മാന്‍ ടി.കെ.മനോജ്കുമാര്‍,കണ്‍വീനര്‍ എം.എസ്.സിദ്ധന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Home Bureaus Erumapetty എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. അഷറഫിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു



