25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur മരത്തംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു

മരത്തംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു

75

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അടങ്കല്‍ തുക വകയിരുത്തിയാണ് ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി മുഖ്യാതിഥിയായിരുന്നു.

ADVERTISEMENT
error: Content is protected !!