29.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍; ചേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍; ചേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

40

ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കണ്ടാണശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ചേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ എ.കെ.ടി.എ.ജില്ല വൈസ് പ്രസിഡണ്ട് വിജയ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്‌സരിത സുനില്‍ അധ്യക്ഷയായി. രമ്യ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അജിതാ സുമേഷ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സിമി ഷിബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ പ്രസിഡണ്ട് ജീന ബാബു സംഘടന റിപ്പോര്‍ട്ടിന്റെ അവതരണം നടത്തി.

ADVERTISEMENT
error: Content is protected !!