29.2 C
Kunnamkulam
Monday, August 17, 2026
Home Bureaus Perumpilavu വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്സ് ആന്‍ഡ് സെന്റ് സിറിള്‍സ് സ്‌കൂളില്‍ രക്തദാന ക്യാമ്പ് നടത്തി

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്സ് ആന്‍ഡ് സെന്റ് സിറിള്‍സ് സ്‌കൂളില്‍ രക്തദാന ക്യാമ്പ് നടത്തി

68

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. അമല ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദേശവാസികളും അടക്കം നിരവധിപേര്‍ രക്തം ദാനം ചെയ്തു. ജീവദ്യുതി എന്ന പേരില്‍ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് താഴത്തേതില്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് വിജിത പ്രജി അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!