ചിറ്റാട്ടുകര കിഴക്കേത്തല പുലിക്കോട്ടില്‍ പരേതനായ കൊച്ചപ്പന്‍ മകന്‍ ബോബന്‍ (61) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. മേരി,മാതാവും സൈനാനി, ഭാര്യയുമാണ് ജാനറ്റ്, ജാക്‌സണ്‍ എന്നിവര്‍ മക്കളാണ്.



