24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam മാതാവിന്റെ പുകഴ്ച്ച പെരുന്നാളിന് കൊടിയേറി

മാതാവിന്റെ പുകഴ്ച്ച പെരുന്നാളിന് കൊടിയേറി

100

 

കുന്നംകുളം സെന്റ് ലാസ്സറസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് പഴയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ പുകഴ്ച്ച പെരുന്നാളിന്റെ് കൊടിയേറ്റം നടത്തി. വി.കുര്‍ബാനക്ക് തോമസ് പോള്‍ റമ്പാച്ചാന്‍ കാര്‍മികത്വം വഹിച്ചു. വികാരി. ഫാ ഗീവര്‍ഗീസ് ജോണ്‍സണ്‍, കൈസ്ഥാനി കുരിയാക്കോസ്, സെക്രട്ടറി – ഷെറിന്‍ പോള്‍ സി, പെരുന്നാള്‍ കണ്‍വീനര്‍ ലാവോസ് പി.വി എന്നിര്‍ പങ്കെടുത്തു. ഡിസംബര്‍ 25, 26 ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷം. ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും.

ADVERTISEMENT
error: Content is protected !!