26.4 C
Kunnamkulam
Saturday, September 19, 2026
Home Obituary News കുന്നംകുളം ചെറുകുന്ന് റോഡില്‍ പുലിക്കോട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ റോസി (87) നിര്യാതയായി

കുന്നംകുളം ചെറുകുന്ന് റോഡില്‍ പുലിക്കോട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ റോസി (87) നിര്യാതയായി

214

കുന്നംകുളം ചെറുകുന്ന് റോഡില്‍ ധനലക്ഷ്മി ബാങ്ക് ജീവനക്കാരനായിരുന്ന പുലിക്കോട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ റോസി (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ലീലാമണി, തോമാച്ചന്‍, സൈമണ്‍, കുമാരി, ബിജോയ്, പരേതനായ ബാബു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!