29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം മാഞ്ചിറക്കല്‍ പാലത്തിന്റെ ഒരു വശം തകര്‍ന്നു; വന്‍ അപകടം ഒഴിവായി

പുന്നയൂര്‍ക്കുളം മാഞ്ചിറക്കല്‍ പാലത്തിന്റെ ഒരു വശം തകര്‍ന്നു; വന്‍ അപകടം ഒഴിവായി

139

പുന്നയൂര്‍ക്കുളം ചമ്മനൂര്‍ മാഞ്ചിറക്കല്‍ പാലത്തിന്റെ ഒരു വശം തകര്‍ന്നു. പാറേമ്പാടം ആറ്റുപുറം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ പാലത്തിന്റെ മുകളില്‍ തന്നെ ടാറിംഗ് ചെയ്തതാണ് പാലം തകരാന്‍ കാരണമായതെന്നാണ് ആക്ഷേപം. പാലം തകര്‍ന്നതോടെ സമീപമുള്ള ഇലക്ട്രിക് പോസ്റ്റും നിലംപൊത്തി. ഈ സമയത്ത് വാഹനങ്ങള്‍ പോകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

 

ADVERTISEMENT
error: Content is protected !!