26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് പരിക്ക്

സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് പരിക്ക്

72

ആളൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്ക് സമീപം സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂര്‍ മഞ്ഞക്കാട്ട് വീട്ടില്‍ പ്രമോദിന്റെ ഭാര്യ സൗമ്യയ്ക്കാണ് (39) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. നിസാര പരിക്കേറ്റ യുവതിയെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!