24.3 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu കെ കരുണാകരന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കെ കരുണാകരന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ നടത്തിയ കെ കരുണാകരന്റെ അനുസ്മരണ സമ്മേളനം കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം എം അലി അധ്യക്ഷത വഹിച്ചു. എം എസ് മണികണ്ഠന്‍ മുഖ്യ അഥിതിയായിരുന്നു. തുടര്‍ന്ന് കെ കരുണാകരന്റെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി.

 

ADVERTISEMENT
error: Content is protected !!