26.7 C
Kunnamkulam
Monday, August 3, 2026
Home Obituary News യുവകര്‍ഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ (42) അന്തരിച്ചു. കൃഷിയിടത്തില്‍ നിന്ന് ഷോക്കേറ്റാണ് മരണം.

യുവകര്‍ഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ (42) അന്തരിച്ചു. കൃഷിയിടത്തില്‍ നിന്ന് ഷോക്കേറ്റാണ് മരണം.

യുവകര്‍ഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ (42) അന്തരിച്ചു. കൃഷിയിടത്തില്‍ നിന്ന് ഷോക്കേറ്റാണ് മരണം. മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രിയില്‍. സംസ്‌ക്കാരം
പിന്നീട് നടക്കും. പഴഞ്ഞി അരുവായ് സ്വദേശിയാണ്. ജെറുസലേമില്‍ ബീറ്റ എന്ന പേരില്‍ സ്റ്റുഡിയോ നടത്തി വരുന്നുണ്ട്.

 

 

ADVERTISEMENT
error: Content is protected !!