25 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ചൊവ്വന്നൂര്‍ സ്വദേശിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചൊവ്വന്നൂര്‍ സ്വദേശിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചൊവ്വന്നൂര്‍ സ്വദേശിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതിരംപ്പറമ്പത്ത് വീട്ടില്‍ 46 വയസ്സുള്ള സുജിതയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഏഴുമണിയോടെ വീട്ടുപറമ്പിലെ കിണറ്റില്‍ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത് കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ രവീന്ദ്രന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍മാരായ ഗോഡ്സണ്‍, മുഹമ്മദ് ശരീഫ്, മധു പ്രസാദ്, സനല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.

ADVERTISEMENT
error: Content is protected !!