ചാവക്കാട് നഗരത്തിലെ ഗതാഗതകുരുക്ക്; പ്രതിഷേധവുമായി വ്യാപാരികളും, നാട്ടുകാരും

ചാവക്കാട് നഗരത്തിലെ ഗതാഗതകുരുക്ക്; പ്രതിഷേധവുമായി വ്യാപാരികളും, നാട്ടുകാരും. പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ഇന്നത്തേക്ക് മാത്രം 4 ഹോം ഗാര്‍ഡുകളെ ഗതാഗത നിയന്ത്രണത്തിനായി നഗരത്തില്‍ നിയോഗിച്ചു.

ADVERTISEMENT