32.3 C
Kunnamkulam
Tuesday, November 10, 2026
Home Bureaus Chavakkad ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവ മീഡിയ റൂം ഉദ്ഘാടനം ചെയ്ത് നടൻ ശിവജി ഗുരുവായൂർ

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവ മീഡിയ റൂം ഉദ്ഘാടനം ചെയ്ത് നടൻ ശിവജി ഗുരുവായൂർ

16

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മീഡിയ റൂമിന്റെ ഉദ്ഘാടനം നടന്‍ ശിവജി ഗുരുവായൂര്‍ നിര്‍വഹിച്ചു. ബ്രഹ്‌മകുളം തൈക്കാട് വി ആര്‍ അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന വേദിക്കു സമീപമാണ് മീഡിയാ റൂം തുറന്നത്. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ വി അനൂപ്, കണ്‍വീനര്‍ റോസിലിന്‍ഡ് മാത്യു തുടങ്ങി സംഘാടകസമിതി കണ്‍വീനര്‍മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!