29.2 C
Kunnamkulam
Tuesday, September 22, 2026
Home Obituary News ചെമ്മണ്ണൂര്‍ പരേതനായ കൊഴുപ്പാമഠത്തില്‍ ചന്ദ്രന്‍ ഭാര്യ മതിലാസ ടീച്ചര്‍ നിര്യാതയായി

ചെമ്മണ്ണൂര്‍ പരേതനായ കൊഴുപ്പാമഠത്തില്‍ ചന്ദ്രന്‍ ഭാര്യ മതിലാസ ടീച്ചര്‍ നിര്യാതയായി

112

ചെമ്മണ്ണൂര്‍ പരേതനായ കൊഴുപ്പാമഠത്തില്‍ ചന്ദ്രന്‍ ഭാര്യ മതിലാസ ടീച്ചര്‍ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ട് വളപ്പില്‍ വെച്ച് നടക്കും. ഇരിങ്ങപ്പുറം എസ്.എം.യു.പി സ്‌കൂളിലെ റിട്ട. അധ്യാപികയാണ് . ദീപക് ചന്ദ്രന്‍, അഖില്‍ ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!