31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Thrithala വീട്ടില്‍ മോഷണ ശ്രമം; മോഷ്ടാവിനെ പിടികൂടുവാന്‍ അന്വേഷണം ആരംഭിച്ചു

വീട്ടില്‍ മോഷണ ശ്രമം; മോഷ്ടാവിനെ പിടികൂടുവാന്‍ അന്വേഷണം ആരംഭിച്ചു

126

മലമാക്കാവ് താലപൊലിക്കുന്നിലെ വീട്ടില്‍ മോഷണ ശ്രമം. കുണ്ടില്‍ കുളങ്ങര വീട്ടില്‍ മണികണ്ഠന്റെ വീട്ടിലാണ് രാത്രി ഒന്നരയോടെ മോഷണ ശ്രമം നടന്നത്. മണിയുടെ ഭാര്യയും മക്കളും കിടന്നുറങ്ങുന്ന റൂമിന്റെ ജനലിലൂടെ മോഷ്ടാവ് കൈയിട്ടപോള്‍ കുട്ടിയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് കുട്ടി ഉണര്‍ന്ന് കരയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഉണരുകയായിരുന്നു്. തൃത്താല പോലീസ് സ്ഥലത്തെത്തി സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ മോഷ്ടാവിനെ പിടികൂടുവാന്‍ അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!