BureausChavakkad പാലയൂര്‍ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു December 25, 2025 34 FacebookXPinterestWhatsApp പാലയൂര്‍ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ഡിസംബര്‍ ഒന്നാം തീയതി ദേവാലയ മുറ്റത്ത് കെ.എല്‍.എം പാലയൂര്‍ ഒരുക്കിയ നക്ഷത്രവും ക്രിസ്മസ് ട്രീയും ഉയര്‍ന്നതോടെയാണ് ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങക്ക് തുടക്കമായത്. ADVERTISEMENT