BureausChavakkad പാലയൂര്‍ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു December 25, 2025 FacebookTwitterPinterestWhatsApp പാലയൂര്‍ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ഡിസംബര്‍ ഒന്നാം തീയതി ദേവാലയ മുറ്റത്ത് കെ.എല്‍.എം പാലയൂര്‍ ഒരുക്കിയ നക്ഷത്രവും ക്രിസ്മസ് ട്രീയും ഉയര്‍ന്നതോടെയാണ് ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങക്ക് തുടക്കമായത്. ADVERTISEMENT