26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഷീന റാഫേലിനെ ആദരിച്ചു

ഷീന റാഫേലിനെ ആദരിച്ചു

കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍, ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത ക്ലബംഗം ഷീന റാഫേലിനെ ആദരിച്ചു. ചടങ്ങില്‍ ക്ലബ്ബ് തിരുനാള്‍ സപ്ലിമെന്റ് പ്രകാശനവും ക്രിസ്മസ് ആഘോഷങ്ങളും നടന്നു. വെസ്റ്റ്‌ഗേറ്റ് ക്ലബ്ബ് ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!