‘നിറവ് – 2025’; എന്‍എസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം

പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന സഹവാസ ക്യാമ്പിന് പഴഞ്ഞി മാര്‍ത്തോമ സ്‌കൂളില്‍ തുടക്കമായി. ‘നിറവ് – 2025 എന്ന പേരില്‍ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം, പി.ടി.എ. പ്രസിഡ്രണ്ട് അലി കോട്ടോലിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം പ്രശാന്ത് മാസ്റ്റര്‍ നിര്‍വഹിച്ചു. ക്യാമ്പിലെ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ് നിര്‍വ്വഹിച്ചു.

ADVERTISEMENT