30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ‘സഹയാത്ര’ ക്യാമ്പിന് തുടക്കമായി

‘സഹയാത്ര’ ക്യാമ്പിന് തുടക്കമായി

52

അന്‍സാര്‍ വിമന്‍സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏഴ് ദിവസത്തെ ക്യാമ്പിന് കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ തുടക്കമായി ‘സഹയാത്ര’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!